Sale!
,

NOTHING OFFICIAL

Original price was: ₹130.00.Current price is: ₹117.00.

നഥിങ്
ഒഫീഷല്‍

ജിജി തോംസണ്‍

വായനക്കാരില്‍ ചിരിയുടെ കുഞ്ഞോളങ്ങളുണര്‍ത്തുകയും ചിന്തയുടെ ചെറുസ്ഫുലിംഗങ്ങളെ തൊട്ടുണര്‍ത്തുകയും ചെയ്യുന്ന സിവില്‍ സര്‍വ്വീസ് അനുഭവങ്ങളുടെ ആഖ്യാനം

തിരക്കേറിയ ഔദ്യോഗികജീവിതത്തിലെ ചില അസാധാരണനിമിഷങ്ങളെ തൊട്ടെടുത്ത് മൂര്‍ച്ചയേറിയ ആക്ഷേപഹാസ്യത്തിന്റെ സൂക്ഷ്മ ദര്‍ശിനിയിലൂടെ രൂപപ്പെടുത്തിയ കുറിപ്പുകള്‍. കലര്‍പ്പില്ലാത്ത നര്‍മരസത്തിന്റെ മേമ്പൊടിയില്‍ മലയാളിയുടെ ശീലങ്ങളിലെയും ശീലക്കേടുകളിലെയും സാമൂഹികവ്യവസ്ഥകളിലെയും ചിന്താവിഷയങ്ങളാക്കേണ്ടവയെ പ്രൗഢഗംഭീരമായി അവതരിപ്പിക്കുകയാണ് ലേഖകന്‍. 2002 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹമായ ഗ്രന്ഥം.

Buy Now

Author: Jiji Thomas
Shipping: Free

Publishers

Shopping Cart
Scroll to Top