Sale!
, , ,

NTUPPAKKORANENDARNNU

Original price was: ₹160.00.Current price is: ₹144.00.

ന്റുപ്പാപ്പാക്കൊരാ
നേണ്ടാര്‍ന്ന്

വൈക്കം മുഹമ്മദ് ബഷീര്‍

മനോഹരവും ശുഭാന്തവുമായ ഒരു പ്രേമകഥയാണ് ഇതിലെ കേന്ദ്രകഥാംശം. നര്‍മ്മരസത്തിന് യാതൊരു കുറവുമില്ല. യാഥാസ്ഥിതിക മുസ്ലിം സമുദായത്തിലെ ആചാരവഴക്കങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പ്രതിപാദനങ്ങള്‍ ഒട്ടുവളരെയുണ്ട് ഈ ഗ്രന്ഥത്തില്‍. വര്‍ത്തമാനകാലത്തു ജീവിക്കൂ എന്നതാണ് ഇതിലെ ആഹ്വാനം.

Compare

Author: Vaikkom Muhammed Basheer
Shipping: Free

Publishers

Shopping Cart
Scroll to Top