Shopping cart

Sale!

Nunachikkotha

നുണച്ചിക്കോത

ഫെലിക്‌സ് എം കുമ്പളം

”ഫെലിക്‌സ് എം കുമ്പളത്തിന്റെ ‘നുണച്ചിക്കോത’യിലെ കഥകളോരോന്നും കുട്ടികള്‍ക്ക് നന്മയിലേക്കു കടന്നുചെല്ലാനുള്ള ഓരോ വഴിവിളക്കുകളാണ്. ആത്മാര്‍ത്ഥത, സത്യസന്ധത, ക്ഷമ, അനുസരണ, ഒത്തൊരുമ, പരസ്പരസ്‌നേഹം, ധീരത തുടങ്ങിയ സദ് ഗുണങ്ങള്‍ വളര്‍ന്നുവരാന്‍ ഈ കഥകള്‍ വഴിതെളിക്കും.” – സിപ്പി പള്ളിപ്പുറം.

Original price was: ₹90.00.Current price is: ₹85.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.