Sale!
,

Nunanju Theeratha Kalkandathundukal

Original price was: ₹135.00.Current price is: ₹121.00.

ചിതലരിക്കാത്ത ഓര്‍മ്മകള്‍ പേറുന്ന ബാല്യ, കൗമാര, യൗവനക്കോവിലുകളുടെ തിരുമുറ്റത്തേക്കുള്ള ഒരു ചെറുയാത്രയാണ് നുണഞ്ഞു തീരാത്ത ഈ കല്‍ക്കണ്ടത്തുണ്ടുകള്‍. ആദ്യവായനയില്‍ തന്നെ ഏതൊരാളുടേയും മനസ്സില്‍ കുടിയേറുന്ന നാട്ടുശൈലിയില്‍, നര്‍മ്മവും നൊമ്പരവും ഇടകലരുന്ന ഇതിന്‍റെ രചനാരീതി, പോയകാലത്തിന്‍റെ നടവരമ്പിലേക്ക് ഒരു വട്ടമെങ്കിലുമൊന്ന് തിരിഞ്ഞുനോക്കാന്‍ കൊതിക്കുന്ന എല്ലാ മനസ്സുകളിലും മടുക്കാത്ത മധുരം വാരിവിതറുമെന്ന് അതിശയോക്തി ഇല്ലാതെ പറയട്ടെ. ഗൃഹാതുരതയുണര്‍ത്തുന്ന ഒരുപിടി രസകരമായ അനുഭവങ്ങളുടെ ശേഖരം

Categories: ,
Compare
Author: Nowfal Yoosaf
Shipping: Free

 

Publishers

Shopping Cart
Scroll to Top