ഒക്ടോബര്‍ – 7
ഇസ്രയേല്‍-ഹമാസ്
സംഘര്‍ഷത്തിന്റെ
അകവും പുറവും
എം.എന്‍ സുഹൈബ്
ഏഴരപ്പതിറ്റാണ്ടിലേറെയായി തുടരുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ഗതിയെ കീഴ്‌മേല്‍മറിച്ചുകൊണ്ടാണ് 2023 ഒക്ടോബര്‍ ഏഴിന് ഗാസയില്‍ നിന്നുള്ള രണ്ടായിരത്തിലേറേ ഹമാസ് പ്രവര്‍ത്തകര്‍ അതിര്‍ത്തി ഭേദിച്ച് ഇസ്രയേലിന്റെ തെക്കന്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഇരച്ചു കയറിയത്. കൊടിയ രക്തച്ചൊരിച്ചിലിലിനൊടുവില്‍ 1200 ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായി. 240 ലേറെ പേരെ ഹമാസ് തടവുകാരാക്കി. പിന്നാലെ ഗാസയ്ക്ക് നേരേ ഇസ്രയേലിന്റെ വ്യാമാക്രമണവും തുടര്‍ന്ന് കരയാക്രമണവും തുടങ്ങി. പശ്ചിമേഷ്യ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത യുദ്ധത്തിന്റെ സങ്കീര്‍ണ്ണമായ അകവും പുറവും ലളിതമായി വിശദീകരിക്കുന്ന പുസ്തകം. ഒക്ടോബര്‍ ഏഴുമുതല്‍ നടക്കുന്ന ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ ചരിത്രത്തെയും വര്‍ത്തമാനത്തെയും ഇതിലും ലളിതമായി വിശദീകരിക്കാനാവില്ല.
Original price was: ₹320.00.₹288.00Current price is: ₹288.00.