Sale!

ODA

Original price was: ₹220.00.Current price is: ₹198.00.

ഒട

ജിന്‍ഷ ഗംഗ

ഒമ്പത് കഥകളാണ് ഇതില്‍. ഓരോ കഥയ്ക്കും ഓരോ ഭൂമിക. ഓരോ ആശയം. ഓരോതരം മുഖത്തെഴുത്ത്. പക്ഷേ, എല്ലാത്തിനും ഒരേ അനുഭവതീവ്രത. വായിച്ചും എഴുതിയും പിന്നെയും എഴുതിയും കൈത്തഴക്കം വന്ന, ഒരു തീച്ചാമുണ്ഡിത്തെയ്യത്തിന്റെ ചിലമ്പു മുഴങ്ങുന്ന ഭാഷ. പിഴകളേതുമില്ല. ഉരിയാട്ടം നന്നായി. വാചാലം നന്നായി. ലക്ഷണമൊത്ത കഥകളുടെ എഴുത്തുകാരി. ജിന്‍ഷയെയും ജിന്‍ഷയുടെ കഥകളുടെ വായനക്കാരെയും ഓര്‍മ്മിപ്പിക്കാന്‍ ഒന്നുമാത്രം: ഇത് അനുഭവങ്ങളുടെ മേലേരി. ഉറപ്പായും പൊള്ളും. പക്ഷേ, പേടിക്കരുത്. കനലാടിമാര്‍ പൊള്ളലിനെ പേടിക്കരുത്. അവതാരിക: കെ.ആര്‍. മീര. ജിന്‍ഷ ഗംഗയുടെ ആദ്യ ചെറുകഥാസമാഹാരം.

Category:
Compare

Author: Jinsha Ganga
Shipping: Free

Publishers

Shopping Cart
Scroll to Top