Shopping cart

Sale!

Odiyan

Categories: ,

ഒടിയന്‍

ശ്യാം തറമേല്‍

‘ഒടിയന്‍’ ഒരു കൂട്ടം പ്രിയങ്കരങ്ങളായ കഥകളുടെ സമാഹാരമാണ്. വിഷ്ണുശര്‍മന്റെ പഞ്ചതന്ത്രം കഥകള്‍ പോലെ, ഈസോപ്പ് കഥകള്‍ പോലെ ഈ കഥകള്‍ കാലികമായ വിനോദവിസ്മയങ്ങളെയും ഉദാത്തമായ മാനുഷികഭാവങ്ങളെയും അതീവചാരുതയോടെ അവതരിപ്പിച്ചിരിക്കുന്നു. കുഞ്ഞുമനസ്സുകളില്‍ ഒരു മുകില്‍തുണ്ടായി ഒഴുകി നടക്കുന്ന ഈ കഥകള്‍ ഓര്‍ത്തിരിക്കാനും ഓര്‍ത്തുചൊല്ലാനും പാകപ്പെട്ടതുകൂടിയാണ്. – ഡോ. മുഞ്ഞിനാട് പത്മകുമാര്‍

Original price was: ₹120.00.Current price is: ₹108.00.

Buy Now

Author: Syam Tharamel
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.