Sale!
,

Olivile Ormakalkkushesham

Original price was: ₹600.00.Current price is: ₹540.00.

ഒളിവിലെ
ഓര്‍മ്മകള്‍ക്കു
ശേഷം

തോപ്പില്‍ ഭാസി

മലയാളത്തിലെ നാടകവിസ്മയമായ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’യുടെ രചയിതാവ് തോപ്പില്‍ ഭാസി സാഹസികമായ ഒളിവ് ജീവിതം രേഖപ്പെടുത്തിയ കൃതിയാണ് ‘ഒളിവിലെ ഓര്‍മ്മകള്‍’. ആദ്യ ആത്മകഥയുടെ പിന്നാലെ രൂപംകൊണ്ട ശിഷ്ടജീവിതത്തിന്റെ നഖച്ചിത്രമാണ് ‘ഒളിവിലെ ഓര്‍മ്മകള്‍ക്കുശേഷം’. മലയാളക്കര ഏറ്റവുമധികം വായിച്ചെടുത്ത ‘ഒളിവിലെ ഓര്‍മ്മകള്‍’ പോലെതന്നെ ആവേശകരമായ വായന നല്‍കുന്ന സംഭവബഹുലമായ ‘ഭാസിജീവിതം’ കോറിയിട്ട കൃതി -”ഒളിവിലെ ഓര്‍മ്മകള്‍ക്കുശേഷം’…

Compare

Author: Thoppil Bhasi
Shipping: Free

Publishers

Shopping Cart
Scroll to Top