Shopping cart

Sale!

ON LIVE – Firos Kunnumparambil

Category:

പാലക്കാടൻ കാറ്റിപ്പോൾ പണ്ടത്തെപ്പോലെ വരണ്ട കാറ്റല്ല. പകരം ആ കാറ്റേൽകുമ്പോൾ വല്ലാത്തൊരു കുളിർമയാണ് പ്രേത്യേകിച് ആലത്തൂരിലെ കുന്നംപറമ്പിൽ എന്ന കുഞ്ഞു ഗ്രാമത്തിലെത്തുമ്പോൾ. കാരണം അവിടെയാണ് ഫിറോസ് കുന്നം പറമ്പിൽ എന്ന നന്മമരം വേരോടി നിൽക്കുന്നത്. ആ തണലിൽ ഇത്തിരി നേരമിരിക്കാൻ ആഗ്രഹിക്കാത്തവർ ഇന്ന് കേരളത്തിൽ ആരുമുണ്ടാവില്ല. തൻ്റെ ചുറ്റുമുള്ളവരിലേക്ക് കുളിർമ പരത്തുന്ന വാക്കുകൾ വായനക്കാർക്കായി സമർപ്പിക്കുന്നു.

Original price was: ₹100.00.Current price is: ₹90.00.

Buy Now

BOOK : ON LIVE
AUTHOR: Firoz kunnumparambil
CATEGORY : Memoirs
ISBN : 9789389325553
BINDING : Paperback
PUBLISHING YEAR : 2019
PUBLISHER : OLIVE PUBLICATIONS
EDITION : 1
NUMBER OF PAGES : 89
LANGUAGE : Malayalam

 

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.