Author:Reghunath Paleri
Shipping: Free
Original price was: ₹260.00.₹220.00Current price is: ₹220.00.
ഒന്നു മുതല്‍ പൂജ്യം വരെ
രഘുനാഥ് പലേരി
മലയാള സിനിമാ ചരിത്രത്തില്‍ ശ്രദ്ധേയ സാന്നിധ്യമായിത്തീര്‍ന്നചലച്ചിത്രത്തിന്റെ തിരക്കഥ. ഒപ്പം തിരക്കഥ രൂപപ്പെടുത്തിയ ചെറുകഥ. ഒരുസാഹിത്യസൃഷ്ടിയില്‍ നിന്ന് എങ്ങനെ ഒരു തിരക്കഥ രൂപപ്പെടുന്നു എന്ന് കുറിപ്പുകള്‍ സഹിതം പ്രതിപാദിക്കുന്ന രചനാശൈലി. സിനിമാ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠപുസ്തകമായി ഉപയോഗപ്പെടുന്ന തിരക്കഥ.