Author: Habeeb Perumbadap
Shipping: Free
ഒന്നും നേടാത്തവന്റെ ചിരി എന്ന കവിതാസമാഹാരം സമകാലീന ഇന്ത്യന്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ്. വിവധ വൃത്ത-ഗദ്യ മാതൃകകളുപയോഗിച്ച് നമ്മുടെ കാപട്യവും വിദ്വേഷവും അത്യാഗ്രഹവും നിറഞ്ഞ ജീവിതങ്ങളുടെയും മനസ്സുകളുടെയും നേര്‍ക്ക് കവി ഒരു കണ്ണാടി പിടിക്കുന്നു. പ്രസക്തവും അര്‍ത്ഥവത്തുമായ രചനകള്‍ – സച്ചിദാനന്ദന്‍