Sale!
,

OODHU

Original price was: ₹140.00.Current price is: ₹126.00.

ഊദ്

ഷമിന ഹിഷാം

ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമയില്‍ പരിചയിച്ച ഗന്ധര്‍വ്വനെപ്പോലെ ഒരു ജിന്നാണ് ഈ നോവലിന് ഊദിന്റെ ഗന്ധം പകരുന്നത്. പ്രണയവും ഏകാന്തതയും ഒരു പെണ്‍ജീവിതത്തിലെ ഭാവനയും മിത്തുമാണ് നോവലിന്റെ ഇതിവൃത്തം. യാഥാര്‍ഥ്യവും കാല്പനികതയും ഇഴുകിച്ചേര്‍ന്ന് സത്യവും മിഥ്യയും വേര്‍തിരിച്ചറിയാന്‍ പ്രയാസപ്പെടുന്നു. ആത്തിയുടെ സ്വപ്നങ്ങളിലൂടെയും സ്വാതന്ത്ര്യത്തിന്റെ വഴികളിലൂടെയുമുള്ള സഞ്ചാരം ഉത്തരമലബാറിലെ മുസ്ലിം സമുദായ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.

Categories: ,
Guaranteed Safe Checkout

Author: Shamina Hisham
Shipping: Free

Publishers

Shopping Cart
OODHU
Original price was: ₹140.00.Current price is: ₹126.00.
Scroll to Top