ഉമ്മന്‍ചാണ്ടി
വേട്ടയാടപ്പെട്ട ജീവിതം
എം.ആര്‍ തമ്പാന്‍
ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയജീവിതം വിലയിരുത്തുകയാണ് ഈ കൃതി. ഇത്രയും ജനകീയനായ ഒരു രാഷ്ട്രീയനേതാവ് കേരളത്തിന്റെ ചരിത്രത്തില്‍ അപൂര്‍വ്വമാണ്. എന്നാല്‍ ആ രാഷ്ട്രീയജീവിതം നിരവധി വിമര്‍ശനങ്ങള്‍ക്കും വേട്ടയാടലുകള്‍ക്കും വിധേയമാകുകകൂടി ചെയ്തു. രാഷ്ട്രീയ എതിരാളികള്‍ എല്ലാ വിഭാഗത്തിലും ഉണ്ടായിരുന്നു. അവര്‍ അവസരമുണ്ടാക്കി അദ്ദേഹത്തെ തരംകിട്ടിയപ്പോഴൊക്കെ വേട്ടയാടി. എന്നിട്ടും അദ്ദേഹം ജനങ്ങളുടെ ഏറ്റവും പ്രിയങ്കരനായ നേതാവായി. ആ ജീവിതകഥ പലരിലൂടെ അവതരിപ്പിക്കുകയാണിവിടെ.
Original price was: ₹299.00.₹269.00Current price is: ₹269.00.