Sale!

OOROOROO KAALATHILUM

Original price was: ₹99.00.Current price is: ₹74.00.

സ്ത്രീയനുഭവങ്ങളുടെ മൂന്നു വഴികളാണ്ഓരോരോ കാലത്തിലും, കല്യാണസാരി, ലേബർ റൂം എന്നീ മൂന്നു നാടകങ്ങൾ. പറയാതിരുന്ന, പറയാനരുതാതിരുന്ന അനുഭവങ്ങളുടെ ഉള്ളരങ്ങുകളിലേക്കു ചെന്ന് ജീവിതത്തിന്റെ രക്തവും മാംസവും സംഘർഷങ്ങളും മുന്നരങ്ങിലേക്കു കൊണ്ടു വരുന്ന ഈ നാടകങ്ങൾ സ്ത്രീസ്വത്വത്തെക്കുറിച്ചുള്ള പുതിയ അന്വേഷണങ്ങൾക്ക് ഒരു ദിശാമുഖം നല്കുന്നു.

Category:
Guaranteed Safe Checkout

Author: SREEJA K V

Publishers

Shopping Cart
OOROOROO KAALATHILUM
Original price was: ₹99.00.Current price is: ₹74.00.
Scroll to Top