ഒരേ
ഒരാള്‍
വി.എസ്
കെ.വി കുഞ്ഞിരാമന്‍
അവതാരിക: കെ. അജിത
അവിശ്വസനീയമായ അതിജീവനത്തിന്റെ കനല്‍ വഴികള്‍ നിറഞ്ഞതാണ് അച്യുതാനന്ദന്റെ ജീവിതം. 15 വര്‍ഷം പ്രതിപക്ഷ നേതാവും 82ാം വയസ്സില്‍ മുഖ്യമന്ത്രിയുമായി ചരിത്രംകുറിച്ച അദ്ദേഹം ദേശീയതലത്തിലും ഏറെ ശ്രദ്ധേയനായത് യാദൃശ്ചികമായല്ല. നാടിന്റെ വിളിക്കൊത്തുയരുന്ന ഇടപെടല്‍ ശേഷി… പ്രായത്തെയും കാലത്തെയും മറികടക്കുന്ന ചുണയും ചുറുചുറുക്കും… ചുവന്ന കേരളത്തിന്റെ കാരണവരാണ് വി.എസ്. സാമൂഹിക മാറ്റങ്ങള്‍ക്ക് ഗതിവേഗം കൂട്ടിയ പോയ നൂറ്റാണ്ടില്‍ ആദ്യം പോരാളിയും പിന്നെ സാരഥിയുമായ സക്രിയ രാഷ്ട്രീയ പ്രതിഭ.
Original price was: ₹210.00.₹189.00Current price is: ₹189.00.