Sale!
, , , ,

ORE PALA MIDIPPUKAL

Original price was: ₹130.00.Current price is: ₹115.00.

ഒരേ പല
മിടിപ്പുകള്‍

ലോകഭാഷകളില്‍ നിന്ന് മൊഴിമാറ്റം ചെയ്യപ്പെട്ട 60 കവിതകള്‍

മഹ്‌മൂദി ദര്‍വീശ്, ഫെയ്‌സ് അഹ്‌മദ് ഫെയ്‌സ്. നസീം ഹിഖ്മത്ത്, അഡോണിസ്
എന്നിവരുടെ കവിതകള്‍.

ലോകസാഹിത്യം വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ ആത്മവിനിമയത്തോടെയും സൌന്ദര്യബോധത്തോടെയും ആഴത്തിലുള്ള ആസ്വാദനമുണ്ടാവുന്നു. പ്രണയവും പ്രതിഷേധവും തുടങ്ങി ചുറ്റുമുള്ളതിനെ കുറഞ്ഞ വാക്കിനാല്‍ മനോഹരമാക്കിയ കവികളുടെ സൃഷ്ടികള്‍, മറ്റൊരു സാംസ്‌കാരിക സന്ദര്‍ഭത്തെ കാവ്യാംശം ഒട്ടും ചോര്‍ന്നുപോകാതെ വിവര്‍ത്തക സഹൃദയരിലേക്ക് എത്തിച്ചിരിക്കുകയാണ്.

Guaranteed Safe Checkout

TRANSLATOR: SOFIYA SHAJAHAN
SHIPPING: FREE

Publishers

Shopping Cart
ORE PALA MIDIPPUKAL
Original price was: ₹130.00.Current price is: ₹115.00.
Scroll to Top