Sale!
, ,

Oreyoru Bhoomi

Original price was: ₹140.00.Current price is: ₹125.00.

ഒരേയൊരു ഭൂമി
ജീവനുള്ള ഭൂമി

പി.പി.കെ പൊതുവാള്‍

എല്ലാ ജീവികളുടെയും മാതൃഗേഹമായി ഒരേയൊരു ഭൂമി മാത്രം. മനുഷ്യരുടെ നിലനില്‍പ്പിനായി അത് കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചേപറ്റൂ. ഭൂമിയിലെ ചെറുതും വലുതുമായ ജീവികളില്‍ ഭൂമിയ നശിപ്പിക്കുന്ന ഏകജീവി മനുഷ്യനാണ്. ജീവന്‍ തുടിക്കുന്ന പ്രകൃതിവിഭവങ്ങളാല്‍ സമൃദ്ധമായ ഒരു ഭൂമിയെ നിലനിര്‍ത്താന്‍ മനുഷ്യപ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ കഴിയൂ. ഇതിനു സ്വീകരിക്കേണ്ട ശാസ്ത്രീയ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ദൃഷ്ടാന്തകഥകളിലൂടെയും മറ്റും കുട്ടികള്‍ക്ക് അറിവും അവബോധവും നല്‍കുന്ന ബാലസാഹിത്യകൃതി.

Compare
Shopping Cart
Scroll to Top