Sale!
, , , ,

OREYORU FEDERER

Original price was: ₹250.00.Current price is: ₹225.00.

ഒരേയൊരു
ഫെഡറര്‍

ആത്മാരാമന്‍
സി.വി സുധീന്ദ്രന്‍

ടെന്നീസ് ലോകത്തെ എറ്റവും പ്രതിഭാധനന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കളിക്കാരനാണ് റോജര്‍ ഫെഡറര്‍. വിഖ്യാത സ്പോര്‍ട്സ് ലേഖകനായ ഡേവിഡ് ഫോസ്റ്റര്‍ വാലസ് ഫെഡററെ വിശേഷിപ്പിച്ചത്, മൊസാര്‍ട്ടിന്റെയും മെറ്റാലിക്കയുടെയും സംഗമം എന്നാണ്. ബാലേ നൃത്തരൂപത്തിന്റേതുപോലെ അതിസുന്ദരമായ ലയമാണ് ഫെഡററുടെ കളി. കഠിനമായി അദ്ധ്വാനിക്കുവാനും പരിശീലകരില്‍നിന്നും സ്വന്തം നിരീക്ഷണാനുഭവങ്ങളില്‍നിന്നും പഠിക്കുവാനും സ്വയം മെച്ചപ്പെടുത്തുവാനുള്ള കഴിവും ഒരുക്കവുമാണ് റോജര്‍ ഫെഡറര്‍ എന്ന ഒന്നാം നമ്പര്‍ ടെന്നീസ് കളിക്കാരനെ സൃഷ്ടിച്ചത്. ലോകകായികവേദിയില്‍ വിസ്മയമായിത്തുടരുന്ന ഫെഡററുടെ ജീവിതത്തെയും കായികലോകത്തെയും പരിചയപ്പെടുത്തുന്ന പുസ്തകം.

Guaranteed Safe Checkout
Compare

Author: Athamaraman, C.V Sudheendran
Shipping: Free

Publishers

Shopping Cart
OREYORU FEDERER
Original price was: ₹250.00.Current price is: ₹225.00.
Scroll to Top