Sale!
, ,

Oridathum Olichirikkanavaatha Kattu

Original price was: ₹170.00.Current price is: ₹153.00.

ഒരിടത്തും
ഒളിച്ചിരിക്കാനനാവാത്ത
കാറ്റ്

മനോജ് മേനോന്‍

ഒരേസമയം പാരായണസുഖവും ഉള്‍ക്കാഴ്ചയും നല്കുന്ന ഗ്രന്ഥങ്ങള്‍ നമുക്കു കുറവാണ്. മനോജ് മേനോന് സുതാര്യമായ ഒരു ശൈലിയുണ്ട്. ഒപ്പം വിവിധ വ്യവഹാരങ്ങളുമായി വിപുലമായ പരിചയവും. കവികള്‍, നോവലിസ്റ്റുകള്‍, നിരൂപകര്‍, പത്രപ്രവര്‍ത്തകര്‍, നയതന്ത്രവിദഗ്ദ്ധര്‍, രാഷ്ട്രീയനേതാക്കള്‍ എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില്‍ സംഭാവനകള്‍ നല്കിയ, മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായുള്ള ഈ അഭിമുഖങ്ങളും അവരെക്കുറിച്ചുള്ള കുറിപ്പുകളും വായനക്കാര്‍ സ്വാഗതംചെയ്യാതിരിക്കില്ല.

Guaranteed Safe Checkout
Shopping Cart
Oridathum Olichirikkanavaatha Kattu
Original price was: ₹170.00.Current price is: ₹153.00.
Scroll to Top