Sale!

ORIGAMI AS SEEN ON POGO 1

Original price was: ₹70.00.Current price is: ₹65.00.

1969 നവംബര്‍ 13-ന് സൊമാലിയയില്‍ ജനിച്ചു. വിപ്ലവകാരിയും രാഷ്ട്രീയക്കാരനു മായിരുന്ന ഹിര്‍സി മഗാന്‍ ഇസ്സെ ആയിരുന്നു പിതാവ്. വളര്‍ന്നത് മുസ്‌ലിമായിട്ടായി രുന്നു. കുട്ടിക്കാലവും കൗമാരകാലവും ആഫ്രിക്ക, സൗദി അറേബ്യ എന്നിവിടങ്ങളിലായിരുന്നു. നിര്‍ബന്ധിത വിവാഹത്തില്‍നിന്നും രക്ഷപ്പെടാന്‍ 1992-ല്‍ അയാന്‍ നെതര്‍ലന്‍ഡ്‌സില്‍ അഭയം തേടി. അവിടെവച്ച് രാഷ്ട്രമീമാംസയില്‍ ബിരുദം നേടി. പിന്നീട് ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്കും നവോത്ഥാനത്തിനുംവേി പോരാടുകയാണിപ്പോള്‍. ദ കേജ്ഡ് വിര്‍ജിന്‍ ആണ് മറ്റൊരു പ്രശസ്ത കൃതി.
Compare

Author: A GROUP OF AUTHORS

Publishers

Shopping Cart
Scroll to Top