Shopping cart

Sale!

ORIKKAL

ഒരിക്കല്‍

എന്‍. മോഹനന്‍

സ്ത്രീ-പുരുഷ യൗവനങ്ങളുടെ തീവ്രവികാരബന്ധങ്ങള്‍ സൃഷ്ടിക്കുന്ന സൗന്ദര്യസുഗന്ധ സ്വര്‍ഗീയതയിലേക്ക് കൂട്ടിക്കൊണ്ടുപോയി, പൊടുന്നനെ ഒരു ദിവസം യാത്രപറയുകപോലും ചെയ്യാതെ കടന്നുപോയ, ജീവിതത്തിലേറെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് എന്‍. മോഹനന്‍ എഴുതിയ. ആത്മകഥാപരമായ നോവല്‍. ഹൃദയദ്രവീകരണക്ഷമമായ ഭാഷയില്‍ എഴുതപ്പെട്ട വികാരനിര്‍ഭരമായ രചന.

Original price was: ₹150.00.Current price is: ₹135.00.

Buy Now

Author: N Mohanan
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.