Shopping cart

Sale!

ORKKANISHTAPEDUNNA ORMMAKAL

Categories: ,

ഓര്‍ക്കാനിഷ്ടപ്പെടുന്ന
ഓര്‍മ്മകള്‍

ഇന്ദുലേഖ

സമയമടുക്കുന്തോറും മനസ്സ് തിരിച്ചു വിളിക്കുന്നു. കാരണമറിയാത്ത ഒരസ്വസ്ഥത, സംഘര്‍ഷം. ഒരു കാര്യത്തിലും ശ്രദ്ധ കിട്ടുന്നില്ല. ഒരുവേള യാത്ര ക്യാന്‍സല്‍ ചെയ്താലോ എന്നുകൂടി ചിന്തിച്ചു. പക്ഷേ, കണ്ണിന്റെ ഇടക്കിടെയെ ഉള്ള അസഹനീയമായ വേദന ആ ചിന്തയില്‍നിന്നും എന്നെ പിന്തിരിപ്പിച്ചു. മാത്രമല്ല കുറച്ചു നാളുകളായി നാട്ടിലേക്ക് പോയിട്ട്. എല്ലാവരെയും കണ്ടിട്ട്. ഞാന്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ അവരൊക്കെ വലിയ സന്തോഷത്തിലാണ്. യു.എ.യില്‍ സ്വന്തം സംരംഭം നടത്തുന്ന അന്ധായായ ഒരു മലയാളി യുവതിയുടെ അതിജീവനത്തിന്റെ ധീരമായ ഓര്‍മ്മകളാണ് ഈ പുസ്തകത്തില്‍.

Original price was: ₹180.00.Current price is: ₹162.00.

Buy Now

Author: Indulekha
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.