Author: Dr.P Balachandran
Shipping: Free
Orkkathirikkan Kazhiyathathellam
Original price was: ₹240.00.₹215.00Current price is: ₹215.00.
ഓര്‍ക്കാതിരിക്കാന്‍
കഴിയാത്തതെല്ലാം
പ്രൊഫ. ഡോ. വി.പി. പൈലി
‘എക്കാലവും വിദ്യാര്‍ത്ഥികള്‍ക്കു പ്രിയങ്കരനായിരുന്ന ഒരദ്ധ്യാപകന്‍ രോഗികള്‍ക്ക് ഏറ്റവും അടുപ്പം തോന്നി ക്കുന്ന ഡോക്ടര്‍ സാമൂഹ്യപ്രതിബദ്ധത പാലിക്കുന്ന ഒരു അഡ്മിനിസ്‌ട്രേറ്റര്‍, എന്നും സ്‌നേഹത്തോടെ ഓര്‍ക്കാനുള്ള സഹപ്രവര്‍ത്തകന്‍ എന്നീ വിവിധ രീതി കളിലായിരിക്കും ബാലചന്ദ്രന്‍ ഓര്‍മ്മയില്‍ വരിക. ഈ വരികള്‍ക്കിടയില്‍ പല ജീവിതസത്യങ്ങളും ഉദ്‌ബോധ നങ്ങളും ഒളിപ്പിച്ചുവച്ചിട്ടുണ്ട്.
നാലു പതിറ്റാണ്ട് കേരള മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ചും ഗൈനക്കോളജി വിഭാഗത്തില്‍ കര്‍മ്മനിരതനായിരുന്ന ബാലചന്ദ്രന്‍, ഓര്‍മ്മച്ചെപ്പില്‍ നിന്നും പുറത്തെടുക്കുന്ന അനുഭവങ്ങള്‍ക്ക് വായന ക്കാരെ ചിന്തിപ്പിക്കാനുള്ള കഴിവുണ്ട്.
Publishers |
---|