Author: Haroon Kakkad
Shipping: Free
Biography, Haroon Kakkad, Historical Study
Ormacheppu Anpathu Maharadhanmar
Original price was: ₹320.00.₹288.00Current price is: ₹288.00.
ഓര്‍മച്ചെപ്പ്
അന്‍പത് മഹാരഥന്‍മാര്‍
ഹാറൂന്‍ കക്കാട്
മലയാളികളുടെ സാമൂഹികബോധം നവീകരിക്കുകയും പരിവര്‍ത്തനങ്ങള്‍ക്ക് ദിശപകരുകയും ചെയ്ത പ്രതിഭാശാലികളായ അന്‍പത് പേരെ തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നു. മതം, രാഷ്ട്രീയം, സാഹിത്യം, സംസ്‌കാരം തുടങ്ങി വൈവിധ്യമാര്‍ന്ന മണ്ഡലങ്ങളില്‍ തിളങ്ങിയ മഹത്തുക്കളുടെ ലളിതവും ഹ്രസ്വവുമായ ജീവിതക്കുറിപ്പുകള്‍. ചരിത്രാന്വേഷികള്‍ സൂക്ഷിച്ചുവെക്കേണ്ട പുസ്തകം.