Author: Dr. Pappachan Mudiyankal
Memories
Compare
Ormakal Churul Nivarumpol
₹90.00
കശ്മീർ തൊട്ട് കേരളം വരെയുള്ള നവോദയ റസിഡൻഷ്യൽ സ്കൂളിലെ പ്രിൻസിപ്പലായിരുന്ന ഗ്രന്ഥകർത്താവിന്റെ ആൽമപ്രകാശങ്ങളാണ് ഈ കൃതി .സമൂഹത്തിൽ പുലരേണ്ട നീതിബോധത്തിന്റെയും ധർമത്തിന്റെയും ആവശ്യകത ഉത്ബോധിപ്പിക്കുന്ന ഒരദ്ധ്യാപകന്റെ കുറിപ്പുകൾ .സമൂഹമനസ്സാക്ഷിയോടുള്ള ചില ചോദ്യങ്ങളാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം
Out of stock