AUTHOR: UA KHADAR
Autobiography, Biography, UA Khader
ORMAKALUDE PAGODA
Original price was: ₹65.00.₹60.00Current price is: ₹60.00.
ഓര്‍മ്മകളുടെ
പഗോഡ
യു.എ ഖാദര്‍
ബര്മയിലെ ഒരു ഉള്നാടന് ഗ്രാമത്തില് ജനിച്ച ഖാദര് ഏഴാ മത്തെ വയസ്സില് കേരളത്തിലേക്ക് കുടിയേറ്റപ്പെട്ടു. പിന്നീ ടുള്ള ജീവിതം മലബാറിന്റെ മണ്ണിലാണ് ചെലവഴിച്ചത്. അങ്ങനെ അയാള് മലയാളത്തിന്റെ പുത്രനായി. വളര്ച്ചയും പൂവിടലും ഈടുവയ്ക്കലുമെല്ലാം ഈ മണ്ണില്ത്തന്നെയായി രുന്നു. വസന്തോത്സവങ്ങളുടെ സായന്തനത്തില് ഒരു ഉള്വിളി യായി പിറവി അദ്ദേഹത്തെ പിന്തുടര്ന്നു. ജീവിതത്തിനു തുണയും കരുത്തുമായവരോടൊപ്പം പിറന്നമണ്ണിലേക്ക് ഒരു യാത്ര.