Author: Madhavikutty
Shipping: Free
KAMALA SURAYYA, Madhavikkutti, Madhavikutty, Novel
Compare
Ormakalude Suryakandi Pookkal
Original price was: ₹200.00.₹180.00Current price is: ₹180.00.
ഓര്‍മ്മകളുടെ
സൂര്യകാന്തി പൂക്കള്‍
മാധവിക്കുട്ടി
മാലയാളത്തിന്റെ അഭിമാനമായ മാധവിക്കുട്ടിയുടെ ഓര്‍മ്മകള്‍. അവര്‍ മാത്രം അറിഞ്ഞതും അനുഭവിച്ചതുമായ ബാല്യത്തിന്റെ നേര്‍ച്ചിത്രങ്ങള്‍. ആര്‍ദ്രമായ പ്രാര്‍ത്ഥനപോലെ സാന്ദ്രമായ അനുഭൂതികള്‍. അനുഭവങ്ങളാണ് എഴുതുന്നതെങ്കിലും ചുറ്റുമുള്ള മനുഷ്യരെല്ലാം കഥാപാത്രങ്ങളാകുന്നു. സംഭവങ്ങള്‍ നോവലായി മാറുന്നു. മാധവിക്കുട്ടിക്കുമാത്രം സാധിക്കുന്ന സുന്ദരമായ ആവിഷ്‌കാരം.