Sale!
, , ,

Ormakalude Suryakandi Pookkal

Original price was: ₹200.00.Current price is: ₹180.00.

ഓര്‍മ്മകളുടെ
സൂര്യകാന്തി പൂക്കള്‍

മാധവിക്കുട്ടി

മാലയാളത്തിന്റെ അഭിമാനമായ മാധവിക്കുട്ടിയുടെ ഓര്‍മ്മകള്‍. അവര്‍ മാത്രം അറിഞ്ഞതും അനുഭവിച്ചതുമായ ബാല്യത്തിന്റെ നേര്‍ച്ചിത്രങ്ങള്‍. ആര്‍ദ്രമായ പ്രാര്‍ത്ഥനപോലെ സാന്ദ്രമായ അനുഭൂതികള്‍. അനുഭവങ്ങളാണ് എഴുതുന്നതെങ്കിലും ചുറ്റുമുള്ള മനുഷ്യരെല്ലാം കഥാപാത്രങ്ങളാകുന്നു. സംഭവങ്ങള്‍ നോവലായി മാറുന്നു. മാധവിക്കുട്ടിക്കുമാത്രം സാധിക്കുന്ന സുന്ദരമായ ആവിഷ്‌കാരം.

Compare

Author: Madhavikutty
Shipping: Free

Shopping Cart