Shopping cart

Sale!

ORMAPPADIKAL

ഓര്‍മ്മപ്പടികള്‍

പ്രൊഫ. എം.എ ഉമ്മന്‍

അന്താരാഷ്ട്രപ്രശസ്തനായ സാമ്പത്തിക ശാസ്ത്രജ്ഞന് പ്രൊഫ. എം.എ. ഉമ്മന്റെ ആത്മകഥ 20-ാം നൂറ്റാണ്ടില് കേരളസമൂഹത്തെ ഒരു നവയുഗത്തിലേക്ക് നയിച്ച സാമ്പത്തികവും സാമൂഹികവുമായ ആധുനികവല്ക്കരണപ്രക്രിയയുടെ ചരിത്രംകൂടിയാണ്. കാരണം, മലയാളികളുടെ സമ്പദ്വ്യവസ്ഥയെ എന്നന്നേക്കുമായി തിരുത്തിയെഴുതിയ വിപ്ലവകരമായ രാഷ്ട്രീയ-സാമൂഹിക തീരുമാനപരമ്പരകളുടെ ശില്പികളിലൊരാളാണ് അദ്ദേഹം. തികച്ചും ഗ്രാമീണമായ പശ്ചാത്തലത്തില്നിന്ന് അന്തര്ദ്ദേശീയമായ ഔന്നത്യത്തിലേക്കുള്ള പ്രൊഫ. ഉമ്മന്റെ ജീവിതയാത്ര 20-ാം നൂറ്റാണ്ടില് മലയാളികള്ക്ക് കൈവന്ന ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്വതന്ത്രചിന്താത്വരയുടെയും ജ്ഞാനതൃഷ്ണയുടെയും ഒരു സോദോഹരണ ചരിത്രം കൂടിയാണ്. സംഭവബഹുലവും ഉല്ക്കൃഷ്ട വ്യക്തിസാന്നിധ്യങ്ങള് നിറഞ്ഞതും ലളിതവും സത്യോന്മുഖവുമായ ഈ ജീവിതകഥ, ഹൃദ്യവും സുന്ദരവുമായ ഒരു സാഹിത്യസൃഷ്ടിയെന്നപോലെ നമ്മെ ആഹ്ലാദിപ്പിക്കുകയും നമ്മെത്തന്നെ ആഴത്തില് മനസ്സിലാക്കാന് പ്രാപ്തരാക്കുകയും ചെയ്യുന്നു.

Original price was: ₹230.00.Current price is: ₹205.00.

Buy Now

AUTHOR: PROF. MA OOMMEN
SHIPPING: FREE

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.