Author: VC Sreejan
Shipping: Free
Sale!
History, Kerala History, Malabar, Malabar History, Malabar Study
Ormayil Malabar
₹160.00 Original price was: ₹160.00.₹144.00Current price is: ₹144.00.
ഓര്‍മ്മയിലെ
മലബാര്‍
വി.സി ശ്രീജന്
സാമ്പ്രദായിക നിരൂപണ ശൈലിയില്‍നിന്നും വിഷയങ്ങളില്‍നിന്നും വ്യത്യസ്തമായ വി.സി. ശ്രീജന്റെ ഗവേഷണം. ഏതെങ്കിലും വിധത്തില്‍ മലബാറുമായി ബന്ധം വെക്കുകയോ മലബാറില്‍ ജീവിക്കുകയോ ചെയ്ത വ്യക്തികളെയും മലബാറിനെപ്പറ്റി പറയുകയോ അതിനെ വിഷയമാക്കുകയോ ചെയ്യുന്ന കൃതികളെയും സംബന്ധിച്ചവയാണ് ഈ സമാഹാരം. അമേച്ചര്‍ ചരിത്രകാരന് എന്ന നിലക്കല്ല, ചരിത്ര വസ്തുതകള്‍ ഉപയോഗിക്കുന്ന നിരൂപകന് എന്ന നിലക്കാണ് ഗ്രന്ഥകാരന് ചരിത്രത്തെ സമീപിക്കുന്നത്.
Categories: History, Kerala History, Malabar, Malabar History, Malabar Study
Compare Related products
-
EMS
COMMUNIST PARTY KERALATHIL
₹675.00Original price was: ₹675.00.₹607.00Current price is: ₹607.00. Add to cart -
History
Kaalavum Kaalpadum
₹200.00Original price was: ₹200.00.₹170.00Current price is: ₹170.00. Add to cart