Sale!
,

Ormayile Olangal

Original price was: ₹360.00.Current price is: ₹324.00.

ഓര്‍മ്മയിലെ
ഓളങ്ങള്‍

ബേപ്പൂര്‍ മുരളീധര പണിക്കര്‍

നഗരത്തിന്റെ വീര്‍പ്പുമുട്ടലുകളില്‍ നിന്നും അകന്ന് നാട്ടിന്‍ പുറത്തെ ആദിവാസി വിദ്യാലയത്തിലേക്ക് അധ്യാപകയായി ആദ്യ നിയമനം ലഭിച്ചുന്ന ഗീത ടീച്ചറുടെയും ടീച്ചറുടെ വാക്കുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട നീലന്റെയും നിഷ്‌കളങ്കമായ ജീവല്‍സ്പന്ദനങ്ങളാണ് ഈ നോവലിലൂടെ വായനക്കാരന് അനുഭവിച്ചറിയാനാവുന്നത്.

ആദിവാസി ജീവിതങ്ങളുടെ നേര്‍സാക്ഷ്യമായ ഈ നോവല്‍ വിദ്യാഭ്യാസം നേടുന്നതിന്റെ പ്രസക്തി ചൂണ്ടിക്കാട്ടുന്നു. സ്‌നേഹം കൊണ്ട് മനസ്സുകളെ കീഴടക്കുവാനും നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ക്ക് വേണ്ടി അധികാരസ്ഥാനം കയ്യാളുന്നവരോട് പോരടിക്കുവാനും പ്രേരിപ്പിക്കുന്നു. മലയാള നോവല്‍ സാഹിത്യത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബേപ്പൂര്‍ മുരളീധര പണിക്കരുടെ ഈടുറ്റ രചനയാണ് ഓര്‍മ്മയിലെ ഓളങ്ങള്‍.

Guaranteed Safe Checkout

Author: Beypore Muraleedhara Panicker
Shipping: Free

Publishers

Shopping Cart
Ormayile Olangal
Original price was: ₹360.00.Current price is: ₹324.00.
Scroll to Top