AUTHOR: AJITHA
SHIPPING: FREE
AJITHA, Autobiography, Biography
Compare
ORMAYILE THEENALANGAL
Original price was: ₹180.00.₹162.00Current price is: ₹162.00.
ഓര്‍മ്മയിലെ
തീനാളങ്ങള്‍
അജിത
ഈ പുസ്തകം ചരിത്രമാണ്. അജിത എന്ന വ്യക്തിയുടെ സ്വകാര്യ ജീവിതത്തിന്റെയും രാഷ്ട്രീയ ജീവിതത്തിന്റെയും സാമൂഹികജീവിതത്തിന്റെയും ചരിത്രം. ഇത് മലയാളികളുടെ ജീവിതത്തെ സ്പര്ശിക്കാതെ കടന്നുപോകുന്നില്ല. അവകാശപ്പോരാട്ടങ്ങള് നടത്തുന്ന സ്ത്രീകള്, ആദിവാസികള്, ദതിലതര്, കര്ഷകര്, ഭൂരഹിതര് തുടങ്ങി അതിരുവത്കരിക്കപ്പെട്ട മുഴുവന് മനുഷ്യരോടുമൊപ്പം നിന്ന് തളരാതെ പോരാടുന്ന ‘അജിത’യെന്ന അപൂര്വ്വ പ്രതിഭാസത്തില്നിന്ന് മലയാളത്തിനു ലഭിക്കുന്ന മഹാസമ്മാനം – സാറാ ജോസഫ്.