Sale!
, ,

ORMAYUTE OLANGALIL

Original price was: ₹500.00.Current price is: ₹450.00.

മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ആത്മകഥ. ഒരു കാലഘട്ടത്തിന്റെ അനുരണനങ്ങളെ ഒപ്പിയെടുത്ത്, സ്വന്തം ജീവിതവും കാവ്യജീവിതവും അടയാളപ്പെടുത്തുകയാണ് കവി. ഭൂതകാലത്തിന്റെ നന്മകളിലേക്കുള്ള യാത്രയായും ഈ ക്യതിയെ വിലയിരുത്താം. ആത്മകഥാ സാഹിത്യത്തിൽ ഒറ്റനക്ഷത്രമായി തെളിഞ്ഞുനിൽക്കുന്ന സാഹിത്യകൃതി.

Buy Now

AUTHOR: G SANKARA KURUP
SHIPPING: FREE

Publishers

Shopping Cart
Scroll to Top