Sale!
, ,

ORMMACHEPPU THURAKKUMBOL

Original price was: ₹360.00.Current price is: ₹325.00.

എം.എം ലോറന്‍സ്
ആത്മകഥ

ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍

എം.എം ലോറന്‍സ്

ബ്രിട്ടീഷ്ഭരണത്തിനു കീഴിലെ കൊച്ചി രാജ്യത്തെ തൊഴിലാളി കര്‍ഷക മുന്നേറ്റങ്ങളുടെയും അതിനു നേതൃത്വം നല്‍കിയ ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും ചരിത്രമാണ് എം.എം. ലോറന്‍സിന്റെ ജീവിതം. കൊച്ചിയില്‍ തോട്ടിത്തൊഴിലാളികളെയും തുറമുഖത്തൊഴിലാളികളെയും സംഘടിപ്പിച്ച നേതാവ് എം.എം. ലോറന്‍സിന്റെ ആത്മകഥ, ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രംകൂടിയാണ്. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണം, അടിയന്തരാവസ്ഥ, മട്ടാഞ്ചേരി വെടിവയ്പ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വിഭാഗീയതകള്‍, തൊഴിലാളിസമരങ്ങള്‍ തുടങ്ങിയ പ്രക്ഷുബ്ധകാലങ്ങളുടെ സാക്ഷിയായും ഭാഗമായും ജീവിച്ച ഒരു മനുഷ്യന്റെ ജീവിതസ്മരണകളാണ് ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍.

Compare

Author: MM Lawrence
Shipping: Free

Publishers

Shopping Cart
Scroll to Top