Sale!
, ,

ORMMAKALUDE PUTHEN CHEPPU

Original price was: ₹299.00.Current price is: ₹269.00.

ഫാ. റ്റി.ജെ. ജോഷ്വായുടെ ആത്മകഥ. സ്വന്തം ജീവന് പറിച്ചെടുക്കുന്ന ആത്മാര്ത്ഥതയും സത്യസന്ധതയും ഓരോ വാക്കിലും നമുക്കനു ഭവിക്കാന് കഴിയും. ആധുനിക വൈദ്യശാസ്ത്രം കീറിമുറിക്കാത്ത ഒരവയവംപോലും തന്റെ ദേഹത്തില്ലെന്ന് തമാശരൂപേണ ഫാ. ജ്വോഷാ പറയുന്നുണ്ട്, രോഗങ്ങള്പോലും ഈശ്വരവരദാനമായി കരുതി ആനന്ദം കണ്ടെത്തുന്ന ഒരു മനുഷ്യന്. ഫാ. ജോഷ്വായുടെ ഈ ഓര്മ്മപ്പൂക്കള്ക്ക് സുഗന്ധം ഏറെയാണ്. .

Compare

AUTHOR: TJ JOSHUA
SHIPPING: FREE

Publishers

Shopping Cart
Scroll to Top