Sale!

Oro Vakthiyum Oro Raajyamaanu

Original price was: ₹160.00.Current price is: ₹135.00.

ഓരോ
വ്യക്തിയും
ഓരോ
രാജ്യമാണ്

സഹീറാ തങ്ങള്‍

ജീവിതം ഒരു വലിയ സാധ്യതയാണ്. ആ സാധ്യതയിലേക്ക് തെളിയാനാകാതെ കാല്‍ തെന്നി വീണുപോകുന്ന ജീവിതങ്ങളാണ് ഏറെയും. ജീവിതത്തെ പ്രകാശമാനമാക്കാന്‍ ഒരുപക്ഷെ ചെറിയൊരു ശ്രദ്ധ മതിയായേക്കും. ആ വെളിച്ചത്തിലേക്ക് വഴിയായി മാറുന്ന ജീവിതാനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും പുസ്തകമാണിത്.
മിന്നാമിനുങ്ങിന്റെ നിലാവെട്ടം പോലെ ഈ പുസ്തകം പകരുന്ന സാന്നിധ്യം നമ്മുടെ ജീവിതത്തിന് വെളിച്ചമാകട്ടെ. -ഷൗക്കത്ത്

 

Category:
Compare

Author: Saheera Thangal

Shipping: Free

Publishers

Shopping Cart
Scroll to Top