അനാഥത്വത്തിന്റെ അനുഭവതലത്തെയും ദാർശനികതലത്തെയും ഒരുപോലെ ആവിഷ്കരിച്ചിട്ടുള്ള മികച്ച സാമൂഹ്യനോവൽ. എത്ര ഉയരങ്ങളിലെത്തുമ്പോഴും ഉള്ളിലെ അനാഥത്വം നിഴലായി പിന്തുടരുന്നത് ഞെട്ടലോടെ അറിയുന്ന മനുഷ്യൻ. അകംനീറ്റലിന്റെ തീക്ഷ്ണമായ ആവിഷ്കാരം -‘ഓർഫൻ’.
Original price was: ₹100.00.₹95.00Current price is: ₹95.00.
Reviews
There are no reviews yet.