Sale!
,

Oru Bhoothakala Syrian Yathra

Original price was: ₹100.00.Current price is: ₹95.00.

ഇറാഖിലെ മുസുൾ സർവകലാശാലയിൽ മനശാസ്തജ്ഞനായിരുന്ന ലേഖകൻ രണ്ടാഴ്ചത്തെ ഒഴിവുകാലം സിറിയൻ മരുഭൂമിയിലൂടെ യാത്ര ചെയ്‌തതിന്റെ ഓർമ്മയാണ് ഈ കൃതി .1970 കളിൽ സിറിയ ശാന്തമായിരുന്നു എങ്കിലും അകമേ ആഭ്യന്തരച്ചുഴികൾ നിറഞ്ഞു നിന്നിരുന്ന കാലം. വിജനമായ മരുഭൂമിയും ജനപദങ്ങളും താണ്ടിയയുള്ള യാത്ര. യൂഫ്രട്ടിസ്, ടൈഗ്രിസ് തീരങ്ങളുടെ അവാച്യമായ പ്രകൃതിദൃശ്യങ്ങൾ അസ്വദിച് അലപ്പോ, ഡമാസ്കസ് എന്നീ പുരാതന നഗരങ്ങളുടെ സഞ്ചാരവഴിലിലൂടെ.

Out of stock

Categories: ,
Guaranteed Safe Checkout

Author: Psycho Mohmed

Publishers

Shopping Cart
Scroll to Top