Author: PM Madhu
Shipping: Free
Novel, PM Madhu
Compare
Oru Bohimiyan Diary
Original price was: ₹220.00.₹198.00Current price is: ₹198.00.
ഒരു
ബൊഹീമിയന്‍
ഡയറി
പി.എം മധു
മലയാളത്തില്‍ സ്വതന്ത്രമായി എഴുതപ്പെട്ട ആദ്യത്തെ ഹോളോകോസ്റ്റ് നോവല്‍. നാസി തടങ്കല്‍പ്പാളയത്തില്‍ അടയ്ക്കപ്പെട്ട പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ വിക്ടര്‍ ഫ്രാങ്ക്ളിന്റെ ഡയറിക്കുറിപ്പുകളിലൂടെ വികസിച്ച് ഓഷ്വിറ്റ്സ് എന്ന നരകത്തിന്റെ ഭീകരാനുഭവങ്ങളെ അടയാളപ്പെടുത്തുന്ന നോവല്‍. ചരിത്രവും ഭാവനയും ഇടകലരുന്ന അസാമാന്യ രചന.