Sale!
, , , , , ,

Oru Campus Pranayathinte Ormakku

Original price was: ₹150.00.Current price is: ₹135.00.

ഒരു
ക്യാമ്പസ് പ്രണയത്തിന്റെ
ഓര്‍മ്മയ്ക്ക്

പ്രണയകവിതകള്‍

ടി.കെ രാധാകൃഷ്ണന്‍

പ്രണയകവിതകള്‍

പ്രണയത്തിന്റെ ഉണര്‍ത്തുപാട്ടുകള്‍ നിറഞ്ഞ ഒരു കാവ്യസമാഹാരമാണിത് തലമുറകളിലൂടെ വായിക്കപ്പെടുന്നഖലീല്‍ ജിബ്രാന്‍ എന്ന മധ്യ പൗരസ്ത്യ കവിയെ ഓര്‍മിപ്പിക്കുന്ന കവിതകള്‍. മനുഷ്യജീവിതത്തെ ആര്‍ദ്രമക്കുന്നത് പ്രണയമാണ് എന്നറിയുക. പ്രണയം കാമുകിയും പ്രിയതമയും പ്രകൃതിയും മാതാവുമാണ്. കൗമാരത്തിന്റെ ഉച്ചിയില്‍ ഒരു ക്യാമ്പസ് പൂമരത്തില്‍നിന്നും പടര്‍ന്നുകയറിയ ഒരു പ്രണയം ഇലകളും തളിരുകളും നീട്ടി ജീവിതമാകെ പൂത്തുലഞ്ഞു നില്‍ക്കുന്നു. പഴയ കൂടാരങ്ങളിലെ മങ്ങിയ നിഴലുകളിലേക്ക് മടങ്ങാമെന്ന് വിഷാദപൂര്‍വ്വം പറയുമ്പോഴും പതിന്മടങ്ങ് ശോഭയോടെ പ്രണയം കത്തിയെരിയുകയാണ്.

Out of stock

Compare
Author: TK Radhakrishnan
Shipping: Free
Publishers

Shopping Cart
Scroll to Top