Sale!
,

ORU DESHAM PALA BHOOKHANDANGAL

Original price was: ₹360.00.Current price is: ₹325.00.

ഒരു ദേശം
പല ഭൂഖണ്ഡങ്ങള്‍

വി.എസ് സനോജ്

വിഭിന്ന മനുഷ്യലോകം കണ്ട് രാജ്യത്തെ ഹിന്ദി ഹൃദയഭൂമിയിലൂടെയും വടക്കുകിഴക്കന്‍ മേഖലകളിലൂടെയും ഒരു പത്രപ്രവര്‍ത്തകന്‍ 14 വര്‍ഷങ്ങള്‍ക്കിടെ നടത്തിയ യാത്രയാണിത്. ഓരോ മനുഷ്യനും ഓരോ ദ്വീപാണെന്ന് പറയുംപോലെ ഓരോ പ്രദേശവും ഓരോ ഭൂഖണ്ഡങ്ങളാകുന്ന അനുഭവങ്ങളിലൂടെയുള്ള കടന്നുപോക്ക്. വടക്കേയിന്ത്യന്‍ ഗ്രാമങ്ങളും തെരുവുകളും റിപ്പോര്‍ട്ടിങ് അനുഭവങ്ങളും എല്ലാം ചേര്‍ന്ന ഒരു കൊളാഷ്. തിരക്കൊന്നുമില്ലാതെ വളരെ അനായാസമായാണ് സനോജ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. പത്രപ്രവര്‍ത്തനത്തില്‍ പ്രയാസമുള്ള ക്രാഫ്റ്റാണിത്. പ്രഖ്യാപനങ്ങളോ മുന്‍വിധിയോ കൂടാതെ തെളിമയോടെ വാചകമെഴുതാന്‍ ശീലിച്ച ഒരു റിപ്പോര്‍ട്ടറുടെ ശൈലിയുണ്ട് എഴുത്തില്‍. നഗരത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗങ്ങള്‍ അതിമനോഹരമാണ്. നിര്‍മമമായ പത്രപ്രവര്‍ത്തനത്തിന്റെ മറ്റൊരു ഉദാഹരണം…

Guaranteed Safe Checkout
Compare

Author: VS Sanoj
Shipping: Free

Publishers

Shopping Cart
ORU DESHAM PALA BHOOKHANDANGAL
Original price was: ₹360.00.Current price is: ₹325.00.
Scroll to Top