AUTHOR: MITRA SATHEESH
SHIPPING: FREE
Original price was: ₹400.00.₹360.00Current price is: ₹360.00.
ഒരു ദേശീ ഡ്രൈവ്
ഡോ. മിത്ര സതീഷ്
51 ദിവസം.
28 സംസ്ഥാനങ്ങള്‍.
17,000 കിലോമീറ്റര്‍.
ട്രാവല്‍ ബ്‌ളോഗറും ആയുര്‍വേദ പ്രാക്ടീഷണറുമായ ഡോ. മിത്ര സതീഷിന്റെ സഫലമായ സ്വപ്നയാത്ര.
പതിനൊന്നു വയസുള്ള മകനോടൊപ്പം കാറില്‍ ഇന്ത്യ ചുറ്റി കണ്ടു വന്ന അമ്മ.
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ആ യാത്രാനുഭവങ്ങള്‍ വായനക്കാരിലേക്കെത്താന്‍ പോകുന്നു. ഇങ്ങനെയൊരു യാത്രാനുഭവം മലയാള യാത്രവിവരണ സാഹിത്യത്തില്‍ ആദ്യമായിരിക്കും.
മിത്രയുടെ യാത്രയ്ക്കൊപ്പം കൂടുമല്ലോ.