ഒരു
ഇംഗ്ലീഷ്
കൊലപാതകം
സിറിൽ ഹാരെ
വിവർത്തനം: സുരേഷ് എം.ജി
ഇംഗ്ലിഷ് മിസ്റ്ററി ത്രില്ലർ വിഭാഗത്തിൻ്റെ സുവർണ്ണ കാലഘട്ടത്തിൽ പ്രസിദ്ധീകൃതമായ ലക്ഷണമൊത്ത ത്രില്ലർ നോവൽ.
മഞ്ഞ് കനത്തതാണ്, ഫോൺലൈൻ തകരാറിലാണ്, ആരും വാർബെക്ക് ഹാളിൽ കയറുകയോ ഇറങ്ങുകയോ ചെയ്യുന്നില്ല. സുഹൃത്തുക്കളും കുടുംബാംഗങ്ങളും തീയ്ക്ക് ചുറ്റും ഒത്തുകൂടി. എല്ലാവരും ക്രിസ്തുമസ് ആഘോഷങ്ങളുടെ സജ്ജീകരണത്തിലാണ്. പക്ഷേ, അർദ്ധരാത്രിയിൽ ദുരൂഹമായ ഒരു കൊലപാതകം നടക്കുന്നു. ആരായിരിക്കും കൊലപാതകി ഹാളിൽ ഉണ്ടായിരുന്ന ഓരോരുത്തരും സംശയത്തിന്റെ മുൾമുനയിലാണ്. ഒരുപക്ഷേ, യഥാർത്ഥ ചോദ്യം ഇതാണ്: അവരിൽ ആർക്കെങ്കിലും കഥ പറയാൻ വേണ്ടിയെങ്കിലും ജീവിച്ചിരിക്കുവാൻ കഴിയുമോ?
Original price was: ₹280.00.₹252.00Current price is: ₹252.00.