Publishers |
---|
Comparative Studies
Compare
Oru Hindu Sanyasi Quran Vayikkunnu
₹100.00
സാമൂഹിക പ്രവര്‍ത്തകനായ ഒരു ഹിന്ദു സന്ന്യാസിയുടെ ഖുര്‍ആന്‍ വായനാനുഭവങ്ങളുടെ സാരാംശമാണ് ഈ കൃതി. ഖുര്‍ആനെ കുറിച്ചും അതിന്റെ ഉള്ളടക്കത്തെക്കുറിച്ചും സഹോദര സമുദായങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകളും ദുരൂഹതകളും പടര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ സ്വാമിയുടെ ഈ ഖുര്‍ആന്‍ വായന മതസമൂഹങ്ങള്‍ക്കിടയില്‍ പരസ്പര ധാരണയും സഹവര്‍ത്തിത്വവും വളര്‍ത്താന്‍ ഏറെ പ്രയോജനം ചെയ്യും.