ഓരോ മറുജീവിതത്തിന് പിിലുമുള്ള നീറു യാഥാര്‍ത്ഥ്യങ്ങള്‍ സാമൂഹിക യാഥാര്‍ഥ്യങ്ങളുടെയും രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളുടെയും പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുകയാണ് ഇതിലെ ഓരോ ലേഖനവും.ഹര്‍ഷ് മന്ദര്‍ പറയുു:”ഇവയൊരിക്കലും എന്റെ കഥകളാകാനോ നിങ്ങളുടേതാകാനോ സാദ്ധ്യതയില്ല. പക്ഷേ നാം ചെവിയോര്‍ക്കേണ്ട,ശ്രദ്ധിക്കേണ്ട കഥകളാണിവയെല്ലാം. നാം അവയില്‍ നി് മുഖം തിരിച്ചു നില്‍ക്കാന്‍ തുടങ്ങിയി’് കാലമേറെയായി”. ബോബ് ഡിലന്‍ പാടിയ ചോദ്യങ്ങള്‍ക്ക് നാം ഉത്തരം പറയേണ്ടതുണ്ട്:”എത്ര തവണ ഒരാള്‍ക്ക് താനൊും കണ്ടില്ലെു നടിച്ച് മുഖം തിരിക്കാനാകും?.അതെ,ഏറെപ്പേര്‍ മരിച്ചു പോയെ് അയാളറിയാന്‍ എത്ര മരണങ്ങള്‍ വേണ്ടി വരും?”
₹200.00