Shopping cart

Sale!

Oru Kadamkadha Pole Bharathan

Categories: ,

ഭരതന്എന്ന പ്രതിഭാശാലിയായ ചലിച്ചിത്രകാരനെ മുന്നിര്ത്തി ജോണ്പോള് എഴുതിയ പുസ്തകമാണിത്. ഭരതന്റെ ജീവിതം ജോണ്പോളിന്റെ കുറിപ്പികളിലൂടെയും, ആത്മകഥനങ്ങളിലൂടെയും നമ്മെ തേടിയെത്തുന്നു. ഭരതന്റെ സഹധര്മ്മിണി കെ.പി.എ.സി.ലളിത, സഹപ്രവര്ത്തകര്എന്നിവരിലൂടെയാണ് ഇതിലെ കഥനങ്ങള് ഇതള്   വിരിയുന്നത്. പി.എന്  . മേനോന്, ജോണ് എബ്രഹാം, ഭരത് ഗോപി, ശ്രീവിദ്യ, പവിത്രന്, കലാമണ്ഡലം ഹൈദരലി തുടങ്ങിയവരുടെ ചൂടുനിശ്വാസങ്ങളും ഈ പുസ്തകത്താളുകളിലൂണ്ട്. അനന്തമായ കാലത്തിലേക്ക് അവരെല്ലം കടന്നുപോയി.

Original price was: ₹290.00.Current price is: ₹261.00.

Buy Now
Author: John Paul
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.