Sale!
, ,

Oru Kayikadhyapikayude Thurannezhuthu

Original price was: ₹200.00.Current price is: ₹180.00.

ഒരു കായികാധ്യാപികയുടെ
തുറന്നെഴുത്ത്

പ്രൊഫ. ഫിലോമിന ജോസഫ്
ഗ്രന്ഥനിര്‍വ്വഹണം – അഡ്വ. എ. ജയശങ്കര്‍

കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേ ജില്‍ കായികാദ്ധ്യാപികയായിരുന്ന പ്രൊഫ. ഫിലോമിന ജോസഫിനെ സര്‍വ്വീസില്‍നിന്നു പിരിച്ചു വിട്ട മാ നേജ്‌മെന്റിന്റെ നടപടിക്കെതിരെ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ട ത്തിലൂടെ ജോലി തിരിച്ചു കിട്ടിയതി ന്റെ കഥ പറയുകയാണ് ഒരു കായി കാദ്ധ്യാപികയുടെ തുറന്നെഴുത്ത് എന്ന കൃതി. കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത ഈ നിയമപോ രാട്ടം നമ്മുടെ നിയമസംവിധാനത്തി ന്റെയും മാനേജ്‌മെന്റ് നിയമനങ്ങളു ടെയും ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നു. ഒരു സ്ത്രീയുടെ അതിജീ വനത്തിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഈ പുസ്തകത്തിലൂടെ പ്രൊഫ. ഫിലോമിന ജോസഫ് പറയുന്നത്. ഒരു കായികാധ്യാപിക നിയമയുദ്ധം ജയിച്ച കഥ

Compare

Authors: Adv. Jayasankar, Prof. Philomina Joseph
Shipping: Free

Shopping Cart