Sale!
, ,

Oru koottam kuttikkavithakal

Original price was: ₹160.00.Current price is: ₹144.00.

ഒരു കൂട്ടം
കുട്ടികവിതകള്‍

മലയത്ത് അപ്പുണ്ണി
ചിത്രീകരണം: നന്ദന ഷജില്‍

കൊച്ചുകുട്ടികള്‍ക്ക് ഈണത്തില്‍ ചൊല്ലിപ്പഠിക്കാനും ആടിപ്പാടി രസിക്കാനും പ്രകൃതിയെയും ചുറ്റുപാടുകളെയും മനസ്സിലാക്കാനും കൂട്ടുനില്‍ക്കുന്ന കവിതകള്‍. അക്ഷരങ്ങളുടെ ഈണത്തിനും താളത്തിനുമൊപ്പം അറിവും നന്മയും കരുണയും
ഈ കവിതകള്‍ കുഞ്ഞുമനസ്സുകളിലെത്തിക്കുന്നു. മലയാളഭാഷയോടും നാടിനോടുമുള്ള
സ്നേഹത്തിലൂടെ അവരെ പുതിയ കാവ്യാനുഭവങ്ങളിലേക്ക് കൈപിടിച്ചു നടത്തുന്നു.

കുട്ടികളുടെ പ്രിയ എഴുത്തുകാരന്‍ മലയത്ത് അപ്പുണ്ണിയുടെ ഏറ്റവും പുതിയ കുട്ടിക്കവിതകള്‍

Compare

Author: Malayath Appunni
Shipping: Free

Publishers

Shopping Cart
Scroll to Top