Sale!
,

ORU MADHYAMA PRAVARTHAKANTE GULF SKETCHES

Original price was: ₹130.00.Current price is: ₹115.00.

ഒരു മാധ്യമ പ്രവര്‍ത്തകന്റെ
ഗള്‍ഫ് സ്‌കെച്ചസ്

ഇ.എം. അഷ്റഫ്

ഗള്‍ഫിലെ വ്യത്യസ്ത ജീവിതാവസ്ഥകളുടെ കൊളാഷ് ആണ് ഗള്‍ഫ് സ്‌കെച്ചസ്.

ഒരു മാധ്യമ പ്രവര്‍ത്തകന്റെ ഗള്‍ഫ് സ്‌കെച്ചസ് ഇ.എം. അഷ്റഫ് . പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ ഇ.എം. അഷ്റഫിന്റെ ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തന അനുഭവങ്ങള്‍. കേരളത്തില്‍ പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച ശേഷം ഗള്‍ഫില്‍ കൈരളി ടി.വി. യുടെ മിഡില്‍ ഈസ്റ്റ് ന്യൂസ് ആന്‍ഡ് പ്രോഗ്രാംസ് ഡയറക്ടറായി പ്രവര്‍ത്തിച്ച അഷ്റഫ് അഞ്ഞൂറിലധികം എപ്പിസോഡ് പൂര്‍ത്തിയാക്കിയ ഗള്‍ഫ് ഫോക്കസ് പ്രോഗ്രാമിന്റെ അവതാരകന്‍ ആയിരുന്നു.ഗള്‍ഫിലെ പ്രവാസികളുടെ ബന്ധപ്പെട്ട വിഷയങ്ങള്‍ അവതരിപ്പിച്ചു ശ്രദ്ധേയനായി. ലോക പ്രശസ്ത ചിത്രകാരന്‍ എം എഫ് ഹുസൈന്റെ ഗള്‍ഫില്‍നിന്നുള്ള ഏക ഇന്റര്‍വ്യൂ ചെയ്ത് അറബ് ഭാഷയിലും ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചു. ഗള്‍ഫില്‍ വിജയിച്ചവരെയും പരാജയപ്പെട്ടവരെയും കുറിച്ചുള്ള അനുഭവങ്ങളും, മരുഭൂമിയിലെ ജീവിതങ്ങളും ഗള്‍ഫ് മാധ്യമ പ്രവര്‍ത്തനത്തിനിടയില്‍ കണ്ടെത്തിയ വാര്‍ത്ത വിശേഷങ്ങളും….

Categories: ,
Guaranteed Safe Checkout

Author: EM Ashraf

Shipping: Free

Publishers

Shopping Cart
ORU MADHYAMA PRAVARTHAKANTE GULF SKETCHES
Original price was: ₹130.00.Current price is: ₹115.00.
Scroll to Top