ഏതന്സിലെ രാജാവിനെ പ്രീതിപ്പെടുത്താന് തൊഴിലാളികള് ഒരു നാടകം പരിശീലിക്കാന് തയ്യാറെടുക്കുകയാണ്. ഇതേ സമയത്താണ് ദേവതകളുടെ രാജാവും രാജ്ഞിയും പിണങ്ങുന്നതും. നാടകത്തി നിടയില് എന്തെല്ലാമായിരിക്കും ഇതുകൊണ്ടു സംഭവിക്കുക. ഒരു മധ്യവേനല് രാക്കിനാവില് കാട്ടിലകപ്പെടുന്ന നാല് യുവമിഥുന ങ്ങളുടെ ജീവിതത്തില് പമ്പരവിഡ്ഢിയായ പക്ക് മാന്ത്രിക ഔഷധം പരീക്ഷിക്കുന്നതിലൂടെ എന്താണ് സംഭവിക്കുക? അവര്ക്ക് തങ്ങളുടെ ആത്മാര്ത്ഥ പ്രണയത്തെ ലഭിക്കുമോ? നാടകത്തിലെ അംഗത്തെ ദേവതകള് തങ്ങളുടെ പിണക്കത്തിനിടയില് കഴുതയാക്കിമാറ്റുമ്പോള് എങ്ങനെ നാടകം അവതരിപ്പി ക്കാനാവും? പക്കിന്റെ മണ്ടത്തരംകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള് മധ്യവേനല് രാവ് അവസാനിക്കുന്നതിനു മുമ്പ് ശരിയാക്കാനാവുമോ?
Original price was: ₹85.00.₹75.00Current price is: ₹75.00.